04:31pm 08 September 2026
NEWS
സത്യസായി ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സായി ഭജനാമൃതം നവംബർ 12 ബുധനാഴ്ച്ച
11/11/2025  01:21 PM IST
nila
സത്യസായി ജന്മശതാബ്ദി  ആഘോഷങ്ങളുടെ ഭാഗമായി സായി ഭജനാമൃതം നവംബർ  12  ബുധനാഴ്ച്ച

 

ചെങ്ങന്നൂർ: ശ്രീ സത്യസായി ബാബയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ബാബയ്ക്കു പ്രിയപ്പെട്ട  100 ഭജന ഗീതങ്ങൾ ഉൾപ്പെടുത്തികൊണ്ടുള്ള 'സായി ഭജനാമൃതം ' ചെങ്ങന്നൂർ ശ്രീ സത്യസായി സേവാ സമിതി ഹാളിൽ നവംബർ 12 ബുധനാഴ്ച്ച  നടത്തും.
. രാവിലെ 9മണിക്ക്  സത്യ സായി സേവാസംഘടനാ ജില്ലാ പ്രസിഡണ്ട് 
ബാബുരാജ്  രാവിലെ 9ന് ഭദ്ര ദീപം കൊളുത്തി ഉദ്ഘാടനം  ചെയ്യും. പ്രമുഖ ഗായകർ 'ഭജനാമൃതം പരിപാടിക്ക് നേതൃത്വംനൽകും

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.